രണ്ടു ദശാബ്ദമായി സിനിമാ നിരൂപണരംഗത്ത് സജീവമായ ശ്രീ ജി പി രാമചന്ദ്രന് ദേശീയാംഗീകാരം. 54-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നിരൂപണത്തിനുള്ള അവാര്‍ഡാണ് രാമചന്ദ്രന് ലഭിച്ചത്. ദേശാഭിമാനി വാരികയില്‍ എഴുതിയ 'ആര്‍കൈവ്സ്' എന്ന കോളത്തിലെ ലേഖനങ്ങളാണ് പ്രധാനമായും അവാര്‍ഡിന് പരിഗണിച്ചത്. 2006ല്‍ തിരുവനന്തപുരം ഫിലിം ഫെസ്റ്റിവല്‍ സമയത്ത് ദേശാഭിമാനി ഇറക്കിയ പ്രത്യേക പതിപ്പിലെ ലേഖനവും മധു ജെയ്‌നിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ജൂറി പരിശോധിച്ചു. ഉത്പല്‍ ദത്ത് ഉള്‍പ്പെടെ 20 പേരെ ഈ അവാര്‍ഡിന് പരിഗണിച്ചിരുന്നു. ശ്രീ ജി.പി. രാമചന്ദ്രന്‍ ഇപ്പോള്‍ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ടില്‍ എസ്‌ബിഐ യില്‍ ജോലി ചെയ്യുന്നു.
ജി പി രാമചന്ദ്രന് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ അഭിനന്ദനങ്ങള്‍.
ഈയവസരത്തില്‍ അവാര്‍ഡിനര്‍ഹമായ അദ്ദേഹത്തിന്റെ രചനകളിലൊന്നായ 'കണ്ടെടുക്കാനാവാത്ത യാഥാര്‍ത്ഥ്യത്തെ തേടി' പോസ്റ്റ് ചെയ്യുന്നു.
Subscribe to:
Post Comments (Atom)
2 comments:
രണ്ടു ദശാബ്ദമായി സിനിമാ നിരൂപണരംഗത്ത് സജീവമായ ശ്രീ ജി പി രാമചന്ദ്രന് ദേശീയാംഗീകാരം. 54-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നിരൂപണത്തിനുള്ള അവാര്‍ഡാണ് രാമചന്ദ്രന് ലഭിച്ചത്. ദേശാഭിമാനി വാരികയില്‍ എഴുതിയ 'ആര്‍കൈവ്സ്' എന്ന കോളത്തിലെ ലേഖനങ്ങളാണ് പ്രധാനമായും അവാര്‍ഡിന് പരിഗണിച്ചത്. 2006ല്‍ തിരുവനന്തപുരം ഫിലിം ഫെസ്റ്റിവല്‍ സമയത്ത് ദേശാഭിമാനി ഇറക്കിയ പ്രത്യേക പതിപ്പിലെ ലേഖനവും മധു ജെയ്‌നിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ജൂറി പരിശോധിച്ചു. ഉത്പല്‍ ദത്ത് ഉള്‍പ്പെടെ 20 പേരെ ഈ അവാര്‍ഡിന് പരിഗണിച്ചിരുന്നു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ടില്‍ എസ്‌ബിഐ യില്‍ ജോലി ചെയ്യുന്നു.
ശ്രീ ജി പി രാമചന്ദ്രന് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ അഭിനന്ദനങ്ങള്‍.
മികച്ച നിരൂപണത്തിനുള്ള അവാര്‍ഡ് ലഭിച്ച ശ്രീ ജി പി രാമചന്ദ്രന് അഭിവാദ്യങ്ങള്‍
സ്നേഹപൂര്‍വ്വം
ബാബുരാജ്
Post a Comment