Some of the posts in this blog are in Malayalam language. To read them, please install any Malayalam Unicode font. (Eg. AnjaliOldLipi) and set your browser as instructed here.
ഈ പ്രപഞ്ചം സൃഷ്ടിക്കുന്നത് മൂലധനമല്ല...മറിച്ച് തൊഴിലാളികളുടെ അദ്ധ്വാനം ആണ് എന്നു വിശ്വസിക്കുന്ന ഒരു പറ്റം തൊഴിലാളികളുടെ കൂട്ടായ്മയാണ് ഈ സംരംഭം..നമുക്കു ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെ തൊഴിലാളി പക്ഷത്തു നിന്നും നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം. ഇതില്‍ കക്ഷി രാഷ്ട്രീയമില്ല...പക്ഷെ, തൊഴിലാളി പക്ഷപാതം തീര്‍ച്ചയായും ഉണ്ട്. സംഘടിതവും അസംഘടിതവുമായ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് ഒന്നിച്ചു കൂടുവാനും പരസ്പരം സംവദിക്കുവാനുമുള്ള ഒരു വേദി ഒരുക്കുകയാണ് ഇതിന്റെ പ്രവര്‍ത്തകരുടെ ലക്ഷ്യം..
നിന്നേടത്തു നില്‍ക്കണമെങ്കില്‍ക്കൂടി ഓടേണ്ടി വരുന്ന ഈ കാലഘട്ടത്തില്‍ ഒറ്റപ്പെടുന്നത് ആത്മഹത്യാപരമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.
11 comments:
നല്ല പടം; കവിതയും!
ഇത് ഡൌൺലോഡ് ചെയ്യാൻ സൌകര്യമൊരുക്കിയിരുന്നെങ്കിൽ ഉപകാരമായേനെ...
ഇത് ഡൌൺലോഡ് ചെയ്യാൻ സൌകര്യമൊരുക്കിയിരുന്നെങ്കിൽ ഉപകാരമായേനെ.....
ഓര്‍ പ്ലീസ് മെയില്‍...
iqkod83അറ്റ്ജിമെയില്‍ഡോട്ട്കോം
നല്ല ഫോട്ടോ. നല്ല കവിത.
കവിത മുഴുവനും കേള്‍ക്കാന്‍ പറ്റുന്നില്ല.
‘കരിവെള്ളൂർ മക്കളുടെ കരളിന്റെ തീപ്പാട്ട്’ കഴിഞ്ഞ് പിന്നൊന്നും കേട്ടില്ലല്ലോ. കേട്ടിടത്തോളം ഒരുപാട് ഇഷ്ടമായി. കവിതയും ആലാപനവും :)
ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. എത്രയും വേഗം ശരിയാക്കാം
കരിവെള്ളൂരിനെ ഓര്‍മ്മിപ്പിച്ചതിന് നന്ദി. ഈ ഓര്‍മ്മകള്‍ എന്നും ഉണ്ടായിരിക്കട്ടെ..
Comrades ! Red Salute
കിടു പടം,പാട്ട്
ഡൌണ്‍ലോഡ് ലിങ്കിന് നന്ദി..
വരികളും ആലാപനവും വളരെ നന്നായി.അഭിവാദ്യങ്ങള്‍.
ആരു ഭരിച്ചാലും പാവങ്ങള്‍ക്ക് കഞ്ഞി കുമ്മ്പിളില്‍ തന്നെ.
പാട്ടൂം ആലാപ്പനവും നന്നായി ഡൌണ്‍ലോഡ് ചെയ്തു വച്ചിട്ടുണ്ട്.
Post a Comment