
തിരുവനന്തപുരത്ത് രാജ്‌ഭവനു മുന്നിലെ ജനസമുദ്രം

പ്രകാശ് കാരാട്ടിന്റെ ഉദ്ഘാടന പ്രസംഗം - തിരുവനന്തപുരം

മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍

ഇടതുമുന്നണി കണ്വീനര്‍ വൈക്കം വിശ്വന്‍

പ്രൊഫസര്‍ പ്രഭാത് പട്‌നായിക്ക്

മന്ത്രി വിജയകുമാര്‍

വേദിയില്‍ നിന്നൊരു ദൃശ്യം

മറ്റൊരു ദൃശ്യം

ഇടപ്പള്ളിയില്‍ ചങ്ങലയില്‍ പങ്കെടുക്കാനെത്തിയ സഖാക്കള്‍

ആസിയാന്‍ കരാര്‍ അറബിക്കടലില്‍ - കേരളം പ്രഖ്യാപിക്കുന്നു

പ്രതിജ്ഞ പ്രതിജ്ഞ പ്രതിജ്ഞ

വി.എസ്സും പിണറായിയും

ഇടപ്പള്ളിയില്‍ നിന്നും മറ്റൊരു ദൃശ്യം

ഇടപ്പള്ളിയില്‍ നിന്നു തന്നെ

ഞാനുമുണ്ട് ചേട്ടന്മാരുടെ കൂടെ

പ്രഭാവര്‍മ്മ, പ്രഭാത് പട്നായിക്ക്

സ്ത്രീശക്തി - ഇടപ്പള്ളിയില്‍ നിന്നും മറ്റൊരു ദൃശ്യം

വി.എസും പിണറായിയും വേദിയില്‍

പരിപാടി കഴിഞ്ഞ ഉടന്‍ സ്റ്റേജിലേക്ക് ഓടിക്കയറുകയാണ് ഈ കൊച്ചുമിടുക്കന്‍
6 comments:
മനുഷ്യച്ചങ്ങല മനുഷ്യമതിലായി - ചിത്രങ്ങള്‍..തിരുവനന്തപുരത്തു നിന്നും എറണാകുളത്തു നിന്നും..
ഏതു് പത്രത്തേയും വെല്ലുവിളിക്കുന്ന വേഗതയിലാണല്ലോ വര്‍ക്കേഴ്സു് ഫോറം മനുഷ്യച്ചങ്ങല കവര്‍ ചെയ്തിരിക്കുന്നതു്.
വി.എസും പിണറായിയും കൈകോര്‍ത്തു് നില്ക്കുന്ന ചിത്രങ്ങള്‍ അസലായി.
രണ്ടു നേതാക്കന്മാരും വര്‍ഷങ്ങള്‍ക്കുമുന്നേ കൈകോര്‍ത്തിരുന്നെങ്കില്‍ പാര്‍ട്ടി ഇത്രയും നാറുമായിരുന്നോ ? അളിഞ്ഞ ബന്ധത്തില്‍ നിന്നുമല്ലെ മാധ്യമങ്ങളുടെ അലക്കുണ്ടായത് !?
ആസിയാനെ എതിര്ക്കുന്നു. ഐക്യവും പ്രഖ്യാപിക്കുന്നു. പക്ഷേ അല്പനേരം സിംഗൂരിലും നന്ദിഗ്രാമിലും കുടിയിറക്കപ്പെട്ട പാവങ്ങള്‍ക്ക് വേണ്ടി മൗനം ആചരിച്ചിട്ട് ചങ്ങലക്ക് കൈകോര്ക്കണം.
വര്‍ക്കേഴ്സ് ഫോറം doing a very good job- keep going...
RED SALUTE
Post a Comment