അമ്മയ്ക്ക് കാറ്റിനെ ഏറെ ഇഷ്ടമായിരുന്നു
വരാന്തയിൽ എപ്പോഴും കൂട്ടിനെത്തുന്ന കാറ്റ്
മെല്ലെ തലോടി മുടിയിഴകൾ ഇളക്കി
കൺപീലികളുടെ ഈറനൊപ്പി
ശ്വാസത്തിലലിഞ്ഞ്
നെടുവീർപ്പുകളിൽ ഉയർന്ന്
കവിളുകളിൽ ഉമ്മ വച്ച്
അടിമുടി ആശ്ലേഷിച്ച്
കാലടികളിൽ നമസ്ക്കരിച്ച് കാറ്റ് മടങ്ങും
വീണ്ടും പറന്നെത്തും
ആരും മിണ്ടാനില്ലാത്ത നേരം
അമ്മ കാറ്റിനോട് സല്ലപിക്കും
വെളിച്ചം മങ്ങുന്ന കണ്ണുകളിൽ
കാറ്റു നിഴൽ രൂപങ്ങളുതിർക്കും
ശബ്ദം പതിക്കാത്ത കാതുകളിൽ
ജീവന്റെ സ്പന്ദനം നിറയ്ക്കും
വരണ്ടുണങ്ങിയ കൈത്തണ്ടുകളിൽ
കാറ്റൂഞ്ഞാലാടും
അമ്മ ചിരിക്കാതെ ചിരിക്കും
രാത്രിയിൽ കൺപോളകൾ ഉറക്കം മറന്നു പുകയവെ
ജാലകത്തിനപ്പുറം കാറ്റിന്റെ താളലയം
അമ്മയുടെ ഉള്ളിൽ ഒരു താരാട്ടുണരുമ്പോൾ
മറുപാട്ടിൽ നിറയുന്നതൊരു നാദബ്രഹ്മം
മൌനത്തിന്റെ ഉത്സവത്തിൽ
അമ്മ ഉറങ്ങുമ്പോൾ സ്നേഹത്തിൻ ശ്രുതി മീട്ടി
ഇളം തെന്നലായി ഇരുട്ടിൽ കാറ്റും മറയും.
****
രമാദേവി
Tuesday, January 12, 2010
Subscribe to:
Post Comments (Atom)
5 comments:
അമ്മയ്ക്ക് കാറ്റിനെ ഏറെ ഇഷ്ടമായിരുന്നു
വരാന്തയില്‍ എപ്പോഴും കൂട്ടിനെത്തുന്ന കാറ്റ്
മെല്ലെ തലോടി മുടിയിഴകള്‍ ഇളക്കി
കണ്പീലികളുടെ ഈറനൊപ്പി
ശ്വാസത്തിലലിഞ്ഞ്
നെടുവീര്‍പ്പുകളില്‍ ഉയര്‍ന്ന്
കവിളുകളില്‍ ഉമ്മ വച്ച്
അടിമുടി ആശ്ലേഷിച്ച്
കാലടികളില്‍ നമസ്ക്കരിച്ച് കാറ്റ് മടങ്ങും
കാറ്റിനെ അമ്മക്ക് മാത്രമല്ല എല്ലാര്ക്കും ഇഷ്ടമാണ് ...............കാറ്റുപോലെ
Evrryone must note that much-maligned Bihar recorded a growth rate of 11.03 per cent.
The actual criteria used, things that can be quantified, including the construction of roads, the number of pumps provided with electricity, seedlings that have been planted, houses constructed under various schemes, and so forth.
I am dismayed to note that, across all criteria, my native Kerala is placed a dismal joint 16th on a list of thirty (all the states, some Union Territories, and the National Capital Territory of Delhi ) in the period April-September 2009. (Sharing sixteenth spot, by the way, is that other Left Front bastion -- West Bengal .)
\
According to Table 17 of the report Kerala was set a target of constructing 71 km of roads in rural areas in the six-month period of April-September 2009. It turns out that only 44 km were actually built, a strike rate of 62 per cent.
How does this compare to the other major southern states? Andhra Pradesh was set a target of building 705 km of rural roads; it built 961 km! (No, that is not a mistake, the state achieved 136 per cent of the set target.) Karnataka was set to build 614 km of rural roads; it built 992 km (162 per cent of the target). Tamil Nadu was asked to build 276 km; it built 736 km (a staggering 267 per cent of the set target.)
Why is Kerala lagging so far behind its over-achieving neighbours? The Central Statistical Organisation dismisses Kerala's performance in road building with a single word, 'poor'. (Anything below 80 per cent is unacceptable according to these statisticians.)
\
Kerala was set a target of providing power to 6,000 pumps; it managed to power up only 3,761. That is a success rate of 63 per cent.
For the record, Karnataka achieved 162 per cent of the target that it was set and Tamil Nadu reached 140 per cent of its own target.\
I suppose it is possible that the Government of Kerala thought it made no difference if pumps were powered up or not since there might not have been any decent water anyhow. According to Table 9 (B), 'Accelerated Rural Water Supply Programme', the state was supposed to tackle 118 water quality projects in this six month period.
According to the report, it managed to handle precisely none. No, that is not a mistake, the number against Kerala's name reads 'zero'. (West Bengal was better off; its Left Front government finished off 10 per cent of its projects.)
Housing is supposed to have a multiplier effect on the economy. So how did Kerala perform? It achieved only 68 per cent of the targets it was set under the Indira Awaas Yojana, the rural housing programme. (Andhra Pradesh achieved 165 per cent, Karnataka got 108 per cent, and Tamil Nadu managed 115 per cent.)
When it came to building houses for lower income groups in urban areas, even that fainthearted 68 per cent proved too much for the authorities in Kerala. They could achieve only 40 per cent of the target set. (Gujarat, believe it or not, managed a whopping 565 per cent of its target.)
Yes, Kerala is still better off on many parameters than, say, Bihar. But, first, that state seems to be pulling ahead ever since the Nitish Kumar ministry assumed office while Kerala's performance is mediocre across several criteria. And, second, we should be comparing Kerala against Andhra Pradesh, Karnataka, and Tamil Nadu rather than with Bihar.
In case anyone missed the connection, this period, April-September 2009, also covered the general election. And the Central Statistical Organisation tables seem to demonstrate a direct relationship between developmental activity and poll results.
The ministries in Andhra Pradesh, Karnataka, and Tamil Nadu did a good job in things like building roads and houses in rural areas. The ministry in Kerala put up performances bluntly described by the Central Statistical Organisation as 'poor'. No prizes for guessing which states gratefully voted their ruling parties' nominees to the Lok Sabha -- and which one did not!
:)
ആരുഷി, മോനെ ആരുഷി..
തന്റെ കൊണ്ഗ്രെസ്സിന്റെ നാഷണല്‍ ക്രയം റിക്കോര്‍ഡ്സ് ബ്യൂറോ ഒരു കണക്കു വെളിപ്പെടുത്തി അടുത്ത ദിവസങ്ങളില്‍ (തികച്ചും സര്‍ക്കാര്‍ അനുകൂല വെട്ടിച്ചുരുക്കിയ കണക്കെങ്കിലും ...) അത് ഇങ്ങനെ പറയുന്നു.
കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ഇന്ത്യയില്‍ രണ്ടര ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു.ഒരു മൂന്നാം ലോക രാജ്യത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇത്, കര്‍ഷക ആത്മഹത്യ.
2008 ലെ കര്‍ഷക ആത്മഹത്യയില്‍ 68ശതമാനം മഹാരാഷ്ട്ര,ആന്ദ്ര കര്‍ണാടകം, മധ്യപ്രദേശ് ചട്ടിസ്ഗാദ് (കൊണ്ഗ്രെസ്സ്, ബീജേപ്പി സംസ്ഥാനങ്ങള്‍) സംസ്ഥാനങ്ങളില്‍ ആണ്.
എന്തൊരു "പുരോഗതി" മഹാരാഷ്ട്ര, കര്‍ണാടക, ആന്ദ്ര ....എന്നിവിടങ്ങളില്‍ ആല്ലേ ആരുഷി.
(The details of 2009,yet to come)
Post a Comment