ട്രില്യണുകള്‍ നഷ്ടമായെങ്കിലും നര്‍മ്മബോധത്തിന്റെ തരി നഷ്ടമാകാത്തവര്‍ അമേരിക്കന്‍ ജനതയില്‍ നിരവധി. ആയിരം വാക്കുകളേക്കാള്‍ ശക്തിയുള്ള ഈ കാര്ട്ടൂണുകള് ചെന്നു കൊള്ളുന്നത് കൊള്ളേണ്ട ഇടങ്ങളില്‍ തന്നെയാണ്.
ലവരുടെ "നഷ്ടപ്പെടാത്ത" നര്‍മ്മ ബോധം നുകരുവാനുള്ള ആക്രാന്തത്തിന്റെ ഇടയിലും , നിങ്ങളുടെ "നിയമബോധം" നഷ്ടപ്പെടാതെ കാക്കുക - കാരണം, ലോ ഈ ഉദാഹരണ പേജിന്റെ താഴെയറ്റത്തെ ഖണ്ഡികയിലുണ്ട്
Some of the posts in this blog are in Malayalam language. To read them, please install any Malayalam Unicode font. (Eg. AnjaliOldLipi) and set your browser as instructed here.
ഈ പ്രപഞ്ചം സൃഷ്ടിക്കുന്നത് മൂലധനമല്ല...മറിച്ച് തൊഴിലാളികളുടെ അദ്ധ്വാനം ആണ് എന്നു വിശ്വസിക്കുന്ന ഒരു പറ്റം തൊഴിലാളികളുടെ കൂട്ടായ്മയാണ് ഈ സംരംഭം..നമുക്കു ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെ തൊഴിലാളി പക്ഷത്തു നിന്നും നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം. ഇതില്‍ കക്ഷി രാഷ്ട്രീയമില്ല...പക്ഷെ, തൊഴിലാളി പക്ഷപാതം തീര്‍ച്ചയായും ഉണ്ട്. സംഘടിതവും അസംഘടിതവുമായ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് ഒന്നിച്ചു കൂടുവാനും പരസ്പരം സംവദിക്കുവാനുമുള്ള ഒരു വേദി ഒരുക്കുകയാണ് ഇതിന്റെ പ്രവര്‍ത്തകരുടെ ലക്ഷ്യം..
നിന്നേടത്തു നില്‍ക്കണമെങ്കില്‍ക്കൂടി ഓടേണ്ടി വരുന്ന ഈ കാലഘട്ടത്തില്‍ ഒറ്റപ്പെടുന്നത് ആത്മഹത്യാപരമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.
5 comments:
ട്രില്യണുകള്‍ നഷ്ടമായെങ്കിലും നര്‍മ്മബോധത്തിന്റെ തരി നഷ്ടമാകാത്തവര്‍ അമേരിക്കന്‍ ജനതയില്‍ നിരവധി. ആയിരം വാക്കുകളേക്കാള്‍ ശക്തിയുള്ള ഈ കാര്ട്ടൂണുകള് ചെന്നു കൊള്ളുന്നത് കൊള്ളേണ്ട ഇടങ്ങളില്‍ തന്നെയാണ്.
this is copyright violation. Indian commies do not understand IPR or what?
ലതെല്ലാം ലവനവന്റെ പകര്പ്പവകാശമൊന്നൊരു സിമ്പിള്‍/ഹമ്പിള്‍ വരിയിട്ടാല്‍ മതിയാവുമെന്ന് തോന്നുന്നില്ല.
ലവരുടെ "നഷ്ടപ്പെടാത്ത" നര്‍മ്മ ബോധം നുകരുവാനുള്ള ആക്രാന്തത്തിന്റെ ഇടയിലും , നിങ്ങളുടെ "നിയമബോധം" നഷ്ടപ്പെടാതെ കാക്കുക - കാരണം, ലോ ഈ ഉദാഹരണ പേജിന്റെ താഴെയറ്റത്തെ ഖണ്ഡികയിലുണ്ട്
The Professional Cartoonists Index is ©Daryl Cagle. All Rights Reserved. This cartoon is copyrighted and may be reproduced only with the permission of the artist or his representative. Unauthorized reproduction prohibited. of e-Mail e-toons. എന്നൊടുങ്ങുന്ന ഖണ്ഡിക..!
കോലു മാറി കരടു കംപ്ലീറ്റ് കാണാവേണ്ടേ? യേത്..?
Do you expect the cartoonist to read malayalam? Keep your ass covered from being sued. This is not commie Kerala.
അവകാശമുണ്ടായാലും ഇല്ലെങ്കിലും കാര്ട്ടൂണുകള് കൊള്ളാം :-)
Post a Comment