എ കെ ജി പഠന ഗവേഷണകേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസില്‍ കൃഷിയെ സംബന്ധിച്ച് ഏഴ് സെഷന്‍ ഉണ്ടാകും. ജനുവരി രണ്ടിന് യൂണിവേഴ്സിറ്റി കോളേജിലെ വിവിധ വേദിയിലായി ഭക്ഷ്യസുരക്ഷ, പുരയിടകൃഷി, തോട്ടവിളമേഖല, കാര്‍ഷികോല്‍പ്പന്ന വൈവിധ്യവല്‍ക്കരണത്തിലൂടെ മൂല്യവര്‍ധനയും വിപണന സംരംഭകത്വവും, മൃഗസംരക്ഷണം, ജലനയവും ജലവിഭവ പരിപാലനവും, പൊതുവിതരണം എന്നീ സെഷനുകള്‍ നടക്കും.
ഡോ. എസ് ലീനാകുമാരി, ഡോ. ടി ആര്‍ ഗോപാലകൃഷ്ണന്‍, ഡോ. തോമസ് വര്‍ഗീസ്, ഡോ. വി ഗണേശന്‍, ആനാവൂര്‍ നാഗപ്പന്‍, ഡോ. കോമളവല്ലിയമ്മ തുടങ്ങിയവരാണ് ഈ സെഷനുകളിലെ ചെയര്‍മാന്മാര്‍. അമ്പതോളം പ്രബന്ധം ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിക്കും. സെഷനിലെ നിര്‍ദേശങ്ങള്‍ കേരളത്തിന്റെ കാര്‍ഷിക വികസനത്തിന് പുത്തന്‍ ദിശാബോധം പകരും.
*
കടപ്പാട്: ദേശാഭിമാനി ദിനപത്രം 11 ഡിസംബര്‍ 2010
Subscribe to:
Post Comments (Atom)
1 comment:

Post a Comment