241 ഇനങ്ങളിലായി സമഗ്ര വികസനവും ക്ഷേമവും ലക്ഷ്യമിട്ടുള്ള വിശാല പ്ലാനോടെ എൽ. ഡി.എഫ് പ്രകടന പത്രിക പ്രസിദ്ധീകരിച്ചു. പൂർണരൂപം ldfkeralam.org എന്ന വെബ്സൈറ്റിൽ കാണാം
ഹൈലൈറ്റ്സ് :
1)സംസ്ഥാന സര്‍ക്കാര്‍ നടത്തിവന്ന വികസന പ്രവര്‍ത്തനങ്ങള്‍ തുടരും
2) 25 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാൻ പ്ലാൻ
3)140 മണ്ഡലങ്ങളിലും സമ്പൂർണ വൈദ്യുതീകരണം (89 മണ്ഡലങ്ങൾ ഇപ്പോൾ തന്നെ സമ്പൂർണ വൈദ്യുതികരണം)
4)ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി നല്‍കും.
5)സര്‍ക്കാര്‍ മേഖലയില്‍ 50,000 തൊഴിൽ സൃഷ്ടിക്കും
6)സ്കൂള്‍ കുട്ടികള്‍ക്ക് സൌജന്യ ഭക്ഷണം, യാത്ര, യൂണിഫോം എന്നിവ നല്‍കും
7)ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപണം ഉയര്‍ത്തും, ഗവേഷണത്തിനു ഊന്നൽ
8) പൊതുപ്രവർത്തകരുടെ സ്വത്തുവിവരം പ്രസിദ്ധപ്പെടുത്താൻ നിയമഭേദഗതി
9)മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10% സാമ്പത്തിക സംവരണം.
10)വാര്‍ദ്ധക്യകാല പെന്ഷന് 1000 രൂപയായി ഉയര്‍ത്തും
11)അഞ്ചു വര്‍ഷം കൊണ്ട് എല്ലാ വീടുകളിലും വെള്ളം
12)തീരദേശത്തിന് 5000 കോടി രൂപയുടെ പാക്കേജ്
13)നെല്‍കൃഷിക്കായി ഹരിതശ്രീ പദ്ധതി
14)മണ്ണെണ്ണയ്ക്ക് ലിറ്ററിന് 20 രൂപയുടെ സബ്സിഡി
15)സ്വകാര്യ മൂലധനം ആകര്‍ഷിക്കും
16)40,000 കോടിയുടെ റോഡ് വികസന പദ്ധതി
17)പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കും.
18)എല്ലാ ആരാധനാലായങ്ങളിലെയും ജീവനക്കാര്‍ക്ക് ക്ഷേമനിധിയും, പെന്‍ഷനും.
19)വനിതാ പൊലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും
20)ഓരോ നവജാതശിശുവിനും 10,000 രൂപയുടെ ഇന്‍ഷ്വറന്‍സ് പദ്ധതി
Subscribe to:
Post Comments (Atom)
1 comment:
241 ഇനങ്ങളിലായി സമഗ്ര വികസനവും ക്ഷേമവും ലക്ഷ്യമിട്ടുള്ള വിശാല പ്ലാനോടെ എല്‍. ഡി.എഫ് പ്രകടന പത്രിക പ്രസിദ്ധീകരിച്ചു. പൂര്‍ണരൂപം ldfkeralam.org എന്ന വെബ്സൈറ്റില്‍ കാണാം
Post a Comment