സ്ഥലം ഈട് വെച്ച് ബാങ്കില്‍ നിന്നും വായ്പ വാങ്ങുന്നതിനെ mortgage എന്ന് പറയും. ഭവനവായ്പയുടെ മോര്‍ട്ഗേജിന് ഗ്യാരണ്ടി നല്‍കാന്‍ അമേരിക്കന്‍ പങ്കാളിത്തത്തോടെ INDIA MORTGAGE GUARANTEE COMPANY എന്ന പേരില്‍ ഒരു കമ്പനിക്ക് നമ്മുടെ ഭരണാധികാരികള്‍ രൂപം നല്‍കിയിരിക്കുകയാണ്. ഇത് തികച്ചും ജനവിരുദ്ധമാണ്. ഗ്യാരണ്ടി ഫീസിന്റെ പേരില്‍ ഭവനവായ്പ വാങ്ങുന്നവരെ കൊള്ളയടിക്കാനാണ് ഇത്തരം നടപടികള്‍ തുടങ്ങുന്നത്.
ഇതിന്റെ ഓഹരി
38% National Housing Bank
36% US based Genworth Financial
13% Asian Development Bank
13% International Finance Corporate
കാര്യം വളരെ എളുപ്പം 62 ശതമാനം ഓഹരിയും സായിപ്പിന്റെ കയ്യിലാണ്. ഗ്യാരണ്ടി ഫീസ് തീരുമാനിക്കുന്നതും കൈകാര്യം ചെയ്യുന്നതും ആരായിരിക്കും എന്ന് വ്യക്തം. സാമ്പത്തിക രംഗത്തെ ഓരോ ചലനവും നാം ജാഗ്രതയോടെ മനസ്സിലാക്കി അതിന്റെ ഭവിഷ്യത്തുകള്‍ സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തണം.
*
കെ.ജി. സുധാകരന്‍ കരിവെള്ളൂര്‍
Subscribe to:
Post Comments (Atom)
1 comment:
സ്ഥലം ഈട് വെച്ച് ബാങ്കില്‍ നിന്നും വായ്പ വാങ്ങുന്നതിനെ mortgage എന്ന് പറയും. ഭവനവായ്പയുടെ മോര്‍ട്ഗേജിന് ഗ്യാരണ്ടി നല്‍കാന്‍ അമേരിക്കന്‍ പങ്കാളിത്തത്തോടെ INDIA MORTGAGE GUARANTEE COMPANY എന്ന പേരില്‍ ഒരു കമ്പനിക്ക് നമ്മുടെ ഭരണാധികാരികള്‍ രൂപം നല്‍കിയിരിക്കുകയാണ്. ഇത് തികച്ചും ജനവിരുദ്ധമാണ്.
Post a Comment