![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUz_UeEQ56HKfqEazAxeAkqdbh2hWaeF-t1wefjUHJAR6i3kR6RNBxE7kV-sYwz82rAs7Tnf3gCgtNf3qMEpf8r48FXTN_u-srpKIgH2FbA8L2K0z2yk8dMTcLd0FB1hhK46vQCRTpNqng/s320/changala2.jpg)
തിരുവനന്തപുരത്ത് രാജ്ഭവനു മുന്നിലെ ജനസമുദ്രം
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJ9SNd1yZOPMNBmigF_m0IQD5bunF4Qgm159ADnVjN-zGdVjKtsGUZUus4O0PNTPAdUMudsPfvusthd2lNb8LLvpyo8oYfUkMgCHj4r4tWEliJoj_0Q0NzT_-4_vJCYbiFMj58aFD_CyAA/s320/manushya+changala+8.jpg)
പ്രകാശ് കാരാട്ടിന്റെ ഉദ്ഘാടന പ്രസംഗം - തിരുവനന്തപുരം
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFszX9n4UJnGg0BDm8n9bmkmTnKZrMLBOpI6gRK7_z58wHtFsMH2nlog7TujS4nr_3eQM-eM1b1BrB5C-8g2zuUcreCIPnsI_DorAtq8Klb8iSuzEBHXslnvm3ZfIWjx4IrQNpWjI03lPL/s320/manushya+changala+10.jpg)
മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuURQtZF1nLLkddNQcCsrCYhTv5ue8RMJFlqlhNxkJOEDlQHxXheK-KfEj5JENVNzqaa9xWAd5fdE7JlScnaZpsrpjrszThJZC8ROgwoEMYw4hd7Px8ECkfYFf8PBlV674JtLDcEjiX4Pq/s320/manushya+changala+12.jpg)
ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0sIlns0RC1egeMAmIuT4_5L644QXkD9OwWeLm3N-6vxjPItmURjzWBLgWXdj1nlUNoey2V68XZhL-PqGaOUC7jbGvq3ErEkCX819v22L3_t4vLgSqw2XUY8J6BzCuhVYkRhUYIXmmcX21/s320/manushya+changala+16.jpg)
പ്രൊഫസര്‍ പ്രഭാത് പട്നായിക്ക്
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOvrPOk7aVEhqrhUwYwjXivwVObCvtT8lL9MwAMhxzKYnsKrcpYCzLjhdsaKQpzOrzPjQkp6uqVdGiHXOSu1zzgxZKkLq57eD71KTSYqaKhiXkWb-en67eGVRcUf17m34lOJ2qcG3hyB8U/s320/manushya+changala+18.jpg)
മന്ത്രി വിജയകുമാര്‍
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3suQTQXdKqPYaHiUKEq47lU8_cC7GBWykSLIvyh3neQD9GsZ1Wwo2-Nuyad1wvD2umBZQtkiiPBoCl3_YnNclRmH87ceETH7NE9u4zh_qegUJNaCuUw0iqlJO82QQCiHGNMpPkQuNOD8f/s320/manushya+changala+11.jpg)
വേദിയില്‍ നിന്നൊരു ദൃശ്യം
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjoIfl5z8xAOLxDK4TGI3wIJEIy51X12Vo_-9DTNmXhyVZbbyNvydzG0bnxzS2_IEKlEjw3yqY78Vr7G4hml8wFPb0_2l3VBr2zT6RX8CGtsJ4rynxkD6oMXm53QIkTsKOYp90YID14kpJr/s320/manushya+changala+14.jpg)
മറ്റൊരു ദൃശ്യം
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCRRxT0LG9HJ6LUOP9hLLIwuZyLMUbjpcnLs9V3qksDqd1lA6GnbPMIx2Jk1pX47vSNu7BA-I1-CHzAJUe69EUG3_yUZ6rzcAf9BWSrknMbt6WOWGV-tfzgM63BdG1FUVfwD5MVxD4TZD9/s320/changala6.jpg)
ഇടപ്പള്ളിയില്‍ ചങ്ങലയില്‍ പങ്കെടുക്കാനെത്തിയ സഖാക്കള്‍
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjSv-Z7B-9k0jTGWHVQtVGbDdSGAWyOBGD9v81UeU1MvcRaSKE6FHLyFPqhT4PXAqfXP67fyOJaMg5sF7NZGvgyBR_h7NgDLvuIE_0GYkKe_NN6yXBmfAGwbehrua8hl65qO7dNuwk5HCbr/s320/changala8.jpg)
ആസിയാന്‍ കരാര്‍ അറബിക്കടലില്‍ - കേരളം പ്രഖ്യാപിക്കുന്നു
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiaSLFnhljRvZ6heb2dqA_Zsu3lsisKhOjD1O4pXa2ouGeFw0zOBYHK82eaqBwWLt9fQ_4l6b2eC0AVymrRsussUfdGKW_Y3miqxpu3WlQKcwOLsBT6aAD135p_ziv0y0YLTwGSwx8shJA9/s320/manushya+changala+21.jpg)
പ്രതിജ്ഞ പ്രതിജ്ഞ പ്രതിജ്ഞ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjX6nFfPY5mF8mtK4Tj3HIMKaIdibiSUO0QuWjso-Z9msFmsGG0DCDF3oYCyktkwWnTTXWYKgeMHa5NwwHEU0v2OExnKi1TjhHhZCag_3njeS7wR-12d1GcYhBV4NqZrb6BZ6uoNt-y0hw0/s320/vs+pinarayi.jpg)
വി.എസ്സും പിണറായിയും
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjPKs5VoVPR5XhKpFepAqFaTxHIFNBBbqPc5mrSRJkdHzC7sh-oAoBoXFVlJAA5z1GoCie_whlUSh_-KjwTuGi9Q5bw2eMkvFc5Iq7r72PgMzMblcgZZv5EJQHGaYamjeafDNTzNbcqAm0S/s320/changala+9.jpg)
ഇടപ്പള്ളിയില്‍ നിന്നും മറ്റൊരു ദൃശ്യം
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjsyVMCWZEuY3Ne0gycPPwoP2y7XD-ZMi1mCNKGhfhWrKNZNQ5-CwIs9gX6o7gWFOZItdgQKR88CgS_Jfbv6ZMmwxzZzutp8I9Cw1g-XZExJyOr9waOGJN_REd_7ftyp14iEcwvv8BYNoI/s320/changala+10.jpg)
ഇടപ്പള്ളിയില്‍ നിന്നു തന്നെ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjPfj9iETkXdO6THvmKq37sKxOeUaZLvOOPlu-hWOhjlTaXWyp7Chot8rdwPX-P4WAN81B6q5k-qq3a5Hm5qll7Py4wzgGPtHjnSt5LcuLXHqNLXiZtrlS2wt3CV4WuMaB7V3lcVgZmTcM/s320/changla+3.jpg)
ഞാനുമുണ്ട് ചേട്ടന്മാരുടെ കൂടെ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhDlWXKmp6Eu6Di7P_PNjdLKU2KNF2ebIjfkN86XlxOOnpPy9ccTmH2r8aiUF-IcNTQEFPJ5kXXWHlsd2SCKa7wxscbpjQA_rlq3YjU_8uqZdi2wln3hImVt5YnU2mUVWwo_-pxp6FJIBM/s320/manushya+changala+23.jpg)
പ്രഭാവര്‍മ്മ, പ്രഭാത് പട്നായിക്ക്
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjA3bUjXQRsrXGvLyTXWVrlnLsN9KDDaZ8I7nLz8S0njHpc1-JgKaMSvefKx4TT1T5DP9h1M2_6mRnMJ087mATw5iMO34h02YAXkIBAHFZ1LOS2y-_I3KxNz-p7qNZuSj3QQb47NXNocog/s320/changala7.jpg)
സ്ത്രീശക്തി - ഇടപ്പള്ളിയില്‍ നിന്നും മറ്റൊരു ദൃശ്യം
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjQDGAKT2xVdLCtbZaXa63LdNhtG-ho0S4vHV4_W77h4fdMayOVkN4Un8d4Tju-szjxZUj56uQR4X_HVQAgzbnn7-KyLbUDS-V73lqaDSOZ3AFO3P6s40gbO9VUy8eUKUVvQIH8ku2NFc/s320/manushya+changala+19.jpg)
വി.എസും പിണറായിയും വേദിയില്‍
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgm4N__Tc5Ev9E_Qs1J5XWMI8Lhn8chZ9dDr6dl2-hA2M6vpc6tI8IeOdeKAfSbaH-k7Tmx8sdpQwxmMlOEs8WjzRbyk7PtU02MJPe_Ahqhm8LbZxM-WqF1OQLTJfBap8vY3uZqn4yz190/s320/manushya+changala+24.jpg)
പരിപാടി കഴിഞ്ഞ ഉടന്‍ സ്റ്റേജിലേക്ക് ഓടിക്കയറുകയാണ് ഈ കൊച്ചുമിടുക്കന്
6 comments:
മനുഷ്യച്ചങ്ങല മനുഷ്യമതിലായി - ചിത്രങ്ങള്‍..തിരുവനന്തപുരത്തു നിന്നും എറണാകുളത്തു നിന്നും..
ഏതു് പത്രത്തേയും വെല്ലുവിളിക്കുന്ന വേഗതയിലാണല്ലോ വര്ക്കേഴ്സു് ഫോറം മനുഷ്യച്ചങ്ങല കവര്‍ ചെയ്തിരിക്കുന്നതു്.
വി.എസും പിണറായിയും കൈകോര്ത്തു് നില്ക്കുന്ന ചിത്രങ്ങള്‍ അസലായി.
രണ്ടു നേതാക്കന്മാരും വര്‍ഷങ്ങള്‍ക്കുമുന്നേ കൈകോര്‍ത്തിരുന്നെങ്കില്‍ പാര്‍ട്ടി ഇത്രയും നാറുമായിരുന്നോ ? അളിഞ്ഞ ബന്ധത്തില്‍ നിന്നുമല്ലെ മാധ്യമങ്ങളുടെ അലക്കുണ്ടായത് !?
ആസിയാനെ എതിര്‍ക്കുന്നു. ഐക്യവും പ്രഖ്യാപിക്കുന്നു. പക്ഷേ അല്പനേരം സിംഗൂരിലും നന്ദിഗ്രാമിലും കുടിയിറക്കപ്പെട്ട പാവങ്ങള്‍ക്ക് വേണ്ടി മൗനം ആചരിച്ചിട്ട് ചങ്ങലക്ക് കൈകോര്‍ക്കണം.
വര്‍ക്കേഴ്സ് ഫോറം doing a very good job- keep going...
RED SALUTE
Post a Comment