പുരസ്കാരങ്ങള്‍
1971ലെ മികച്ച ചെറുകഥയ്ക്കുള്ള മലയാളനാട് അവാര്‍ഡ് (യുദ്ധാവസാനം),
1980ലെ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് (അശ്വത്ഥാമാവിന്റെ ചിരി), 1984ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (ഒറോത)
1990ലെ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള വിശ്വദീപം അവാര്‍ഡ് (ആള്‍വാര്‍ തിരുനഗറിലെ പന്നികള്‍),
1992ലെ ഇന്ത്യന്‍ അസോസിയേഷന് അവാര്‍ഡ്, ഷാര്‍ജ (സമഗ്ര സംഭാവന),
1992ലെ കേരള റൈറ്റേഴ്സ് ഫോറം അവാര്‍ഡ് എസ്റൈണ് യു.എസ്.എ (സമഗ്ര സംഭാവന),
1996ലെ മുട്ടത്തുവര്‍ക്കി അവാര്‍ഡ് (ഉഷ്ണമേഖല),
2001ലെ പത്മപ്രഭാ അവാര്‍ഡ് (സമഗ്ര സംഭാവന),
2004-ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് അവാര്‍ഡ് (സമഗ്ര സംഭാവന),
2004ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (സമഗ്ര സംഭാവന),
2005ലെ മികച്ച ചെറുകഥാസമാഹാരത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (ജാപ്പാണപ്പുകയില).
വിലാസം : ജി.വി. കാക്കനാടന്, അര്‍ച്ചന, ഇരവിപുരം, കൊല്ലം - 691 011.
ഫോണ്‍ : 9387628110, 0474 2743255
കൃതികള്‍
നോവല്‍ :
1. സാക്ഷി 1967.
2. ഏഴാംമുദ്ര 1963
3. വസൂരി 1968.
4. ഉഷ്ണമേഖല 1969
5. കോഴി 1971.
6. പറങ്കിമല 1971.
7. അജ്ഞതയുടെ താഴ്വര 1972
8. ഇന്നലെയുടെ നിഴല്‍ 1974.
9. ആരുടെയോ ഒരു നഗരം 1974.
10. അടിയറവ് 1975.
11. തുലാവര്‍ഷം 1975.
12. അഭിമന്യു 1976.
13. തീരങ്ങളില്‍ ഉദയം 1976.
14. അടര്‍ന്നുവീണടിയുന്ന നക്ഷത്രങ്ങള്‍ 1978.
15. എന്റെ നഗരം ഒരു സമരകഥ, മറ്റൊരുമുഖം 1980.
16. വേരുകള്‍ ഇല്ലാത്തവന് 1980.
17. ഒറോത 1982.
18. ഈ നായ്ക്കളുടെ ലോകം 1983.
19. കൊച്ചാപ്പു ചില ഓര്‍മക്കുറിപ്പുകള്‍ 1985.
20. ബര്‍സാത്തി 1986.
21. ഒരു വിഡ്ഢിയുടെ ചരിത്രം 1987.
22. നായാട്ട് (2 നോവലുകള്‍) 1988.
23. ചുമര്‍ചിത്രങ്ങള്‍ 1988.
24. കടലിന്റെ മോഹം 1988.
25. കാവേരിയുടെ വിളി 1988.
26. ഇവിടെ ഈ തീരത്ത് 1990.
27. അന്ത്രയോസ് എന്ന പാപി (3 നോവലറ്റുകള്) 1991.
28 കമ്പോളം,
29. കാക്കനാടന്റെ ലഘുനോവലുകള്‍.
30. പ്രളയത്തിനുശേഷം,
31. ആരുടെയോ ഒരു നഗരം,
32. രണ്ടാം പിറവി,
33. ഹില്‍ സ്റേഷന്,
34. അമ്മയ്ക്കു സ്വന്തം,
35. മഴ നിഴല്‍ പ്രദേശം,
36. കൊളോസസ്.
ചെറുകഥ :
1. കച്ചവടം 1963.
2. കണ്ണാടിവീട് 1966.
3. പതിനേഴ് 1967
4. യുദ്ധാവസാനം 1969.
5. പുറത്തേക്കുള്ള വഴി 1970.
6. അശ്വത്ഥാമാവിന്റെ ചിരി 1979.
7. ശ്രീചക്രം 1981.
8. കാക്കനാടന്റെ കഥകള്‍ 1984.
9. ആള്‍വാര്‍തിരുനഗറിലെ പന്നികള്‍ 1989.
10. ഉച്ചയില്ലാത്ത ഒരു ദിവസം 1989.
11. മഴയുടെ ജ്വാലകള്‍ 1989.
12. ജാപ്പാണപ്പുകയില,
13. ബാള്‍ട്ടിമോറിലെ അമ്മ,
14. യൂസഫ് സരായിലെ ചരസ് വ്യാപാരി,
15. പുറത്തേയ്ക്കുള്ള വഴി
16. കാലപ്പഴക്കം (കച്ചവടം, യുദ്ധാവസാനം എന്നീ സമാഹാരങ്ങളിലെ കഥകള്‍) 2010
യാത്രക്കുറിപ്പുകള്‍ :
1. കുടജാദ്രിയുടെ സംഗീതം 1989.
2. കുളിര്, വേനല്‍, മഴ 1992.
ഓര്‍മക്കുറിപ്പുകള്‍ :
ഗ്യാലറി, യാത്രയ്ക്കിടയില്‍, (മലയാളനാട് പൊളിറ്റിക്കല്‍ വീക്കിലിയില്‍ എഴുതിയ കോളം)
കാക്കനാടന്റെ പേജ് (മലയാളനാട് വാരികയില്‍ എഴുതിയ കോളം).
കടപ്പാട് : ഗ്രന്ഥാലോകം ഒക്ടോബര്‍ 2010
അധിക വായനയ്ക്ക് :
1. ദൈവം സ്നേഹിക്കുന്ന എഴുത്തുകാരന് എം മുകുന്ദൻ
2. അക്രമാസക്തമായ രചന കെ.പി. അപ്പന്
3. കാക്കനാടന്റെ വരവ് പ്രസന്നരാജന്‍
4. കാക്കനാടന്റെ ആഖ്യാനകല ഡോ:എസ്.എസ്. ശ്രീകുമാര്‍
5. പൂര്‍ണതതേടിയുള്ള പ്രയാണം കാക്കനാടനുമായുള്ള അഭിമുഖം
6. റെനിഗേഡിന്റെ ഗതികേടുകള്‍ ഡോ. സി. ഉണ്ണികൃഷ്ണന്
7. അക്ഷരങ്ങളിലെ ഏഴാംമുദ്ര വി. ബി. സി. നായര്‍
8. രതിയുടെ ആനന്ദലഹരി ഡോ. ഇ. ബാനര്‍ജി
9. കാക്കനാടന് സാക്ഷ്യപ്പെടുത്തുന്നത്... ഡോ. ആര്.എസ്. രാജീവ്
10. ശ്രീചക്രം കാക്കനാടന്
11. പത്മവ്യൂഹത്തിലെ അഭിമന്യു ഡോ. എ. അഷ്റഫ്
12. ആധുനികതയിലെ വ്യവസ്ഥാപിത ജീവിതം വിജു നായരങ്ങാടി
13. കൊല്ലം പഠിപ്പിച്ചത് കാക്കനാടന്
14. കാക്കനാടന് - ജീവിതരേഖ
No comments:
Post a Comment